{"articles":[{"id":"1775194532","title":"ഇറാനിലെ പ്രധാനപാലം തകർത്തു","description":"ഇറാനിൽ അവശേഷിക്കുന്നവയെ നശിപ്പിക്കാൻ തുടങ്ങിയിട്ടില്ലെന്നും പാലങ്ങൾ കഴിഞ്ഞാൽ വൈദ്യുത നിലയങ്ങളായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി","featured":"true","category":"breaking","subcategory":"recents","author":"admin","postTime":"2026-04-03 11:05:32","url":"breaking\/2026\/04\/03\/us-israel-strike-destroys-iran-b1-bridge.html","urlToImage":"static\/2026\/Apr\/2026-04-03\/1775194472_thumb.webp","masterImage":"static\/2026\/Apr\/2026-04-03\/1775194472.webp"},{"id":"1775194121","title":"ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിനുവേണ്ടി ഹാജരായി ICC അംഗം","description":"ഐ.സി.സി. അംഗമായ അഡ്വ. മുഹമ്മദ് സിയാദാണ് രഞ്ജിത്തിനായി കോടതിയിൽ ഹാജരായത്. ഐ.സി.സി.യിൽനിന്ന് കഴിഞ്ഞദിവസം രാജിവെച്ചെന്നാണ് സിയാദിന്റെ വിശദീകരണം.","featured":"true","category":"breaking","subcategory":"cinema, recents","author":"admin","postTime":"2026-04-03 10:58:41","url":"breaking\/2026\/04\/03\/ranjith-case-lawyer-icc-controversy.html","urlToImage":"static\/2026\/Apr\/2026-04-03\/1775194060_thumb.webp","masterImage":"static\/2026\/Apr\/2026-04-03\/1775194060.webp"},{"id":"1775193821","title":"വിമാനയാത്രക്കാർക്ക് തിരിച്ചടി; 60% സീറ്റ് മാറ്റിവെക്കൽ ഉത്തരവ് കേന്ദ്രം റദ്ദാക്കി","description":"വിമാനക്കമ്പനികളുടെ എതിർപ്പിനെത്തുടർന്നാണ് യാത്രക്കാർക്ക് തിരിച്ചടിയാകുന്ന തീരുമാനം. ഇതുസംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) പുതിയ സർക്കുലർ ഇറക്കി. ","featured":"false","category":"breaking","subcategory":"recents","author":"admin","postTime":"2026-04-03 10:53:41","url":"breaking\/2026\/04\/03\/indian-airlines-free-seat-selection-revoked.html","urlToImage":"static\/2026\/Apr\/2026-04-03\/1775193782_thumb.webp","masterImage":"static\/2026\/Apr\/2026-04-03\/1775193782.webp"},{"id":"1775193507","title":"തേജസ് യുദ്ധവിമാനങ്ങൾ വീണ്ടും ആകാശത്തേക്ക്","description":"വിമാനത്തിന്റെ സോഫ്റ്റ്‌വേർ തകരാർ പരിഹരിച്ചതിനാൽ എട്ടുമുതൽ വിമാനങ്ങൾ പറക്കാൻ സാധ്യതയുണ്ടെന്ന് നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡി.കെ. സുനിൽ പറഞ്ഞു.","featured":"false","category":"breaking","subcategory":"recents","author":"admin","postTime":"2026-04-03 10:48:27","url":"breaking\/2026\/04\/03\/tejas-fighter-jets-resume-operations.html","urlToImage":"static\/2026\/Apr\/2026-04-03\/1775193450_thumb.webp","masterImage":"static\/2026\/Apr\/2026-04-03\/1775193450.webp"},{"id":"1775193298","title":"ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ഇന്ത്യ","description":"ഗൾഫിലെ വ്യാപാര കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ നാവികരെ നഷ്ടപ്പെട്ട ഏക രാജ്യം ഇന്ത്യയാണെന്നതാണ് വസ്തുത. ","featured":"false","category":"breaking","subcategory":"breaking","author":"admin","postTime":"2026-04-03 10:44:58","url":"breaking\/2026\/04\/03\/india-demands-opening-hormuz.html","urlToImage":"static\/2026\/Apr\/2026-04-03\/1775193224_thumb.webp","masterImage":"static\/2026\/Apr\/2026-04-03\/1775193224.webp"},{"id":"1774854167","title":"കുവൈത്തിൽ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് ആക്രമിച്ചു","description":"ഗൾഫ് മേഖല ലക്ഷ്യമിട്ട് ഇറാന്റെ തിരിച്ചടി. കുവൈത്തിൽ ഇറാന്റെ ആക്രമണത്തില്‍ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു.","featured":"true","category":"breaking","subcategory":"recents","author":"admin","postTime":"2026-03-30 12:32:47","url":"breaking\/2026\/03\/30\/iran-israel-war-indian-worker-killed-in-kuwait.html","urlToImage":"static\/2026\/Mar\/2026-03-30\/1774853753_thumb.webp","masterImage":"static\/2026\/Mar\/2026-03-30\/1774853753.webp"}]}